യാത്ര / പ്രവാസം

  വിസ്മയം
ഈ 
ദുബായ്
മെട്രോ

നിങ്ങള്‍ ദുബായ് സന്ദര്ഷിക്കുമ്പോള്‍ തീര്‍ച്ചയായും ദുബായ് മെട്രോയില്‍ ഒരു സവാരി ചെയ്യാതെ പോകരുത്അത്യന്തം ട്രാഫിക് തിരക്കുള്ള ദുബായ് നഗര ഹൃദയത്തിലൂടെ യാതൊരു വിധ പ്രയസങ്ങലുമില്ലാതെ യാത്ര ചെയ്യാം. മാത്രമല്ല  ചുറ്റു ഭാഗവുമുള്ള നഗര കാഴ്ചകള്‍  കണ്ടുകൊണ്ടു നിങ്ങള്ക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാം 
ലേഖകന്‍ ദുബായ് മെട്രോയില്‍

ദുബായ് നഗരത്തില്‍ റോഡ്‌ മുഖേനെ യാത്ര ചില സമയങ്ങളില്‍ ദുഷ്കരമാണ് . ട്രാഫിക് തന്നെ കാരണം . എനന്നാല്‍ മെട്രോയില്‍ നിങ്ങള്ക്ക് ആരെയും കത്ത് നില്‍കാതെ എത്രയും പെട്ടെന്ന് ലക്ഷ്യത്തില്‍ എത്തിച്ചേരാം .
മെട്രോ -ഉള്‍വശം 

ഓരോ മെട്രോ സ്റ്റേഷനില്‍ നിന്നും ബസ്‌ സെര്‍വിസും ലഭ്യമാണ് . മെട്രോ യാത്രക്ക് ഉപയോഗിക്കുന്ന കാര്‍ഡ്‌ തന്നെ യാണ് ബസിനും ഉപയോഗിക്കുന്നത് .
ഡ്രൈവര്‍ ഇല്ലാതെ ഫുള്‍ ഓടോമടിക് ആയാണ് മെട്രോ പ്രവര്‍ത്തിക്കുന്നത്. rashidiya മുതല്‍ jebel ali വരെ നീണ്ടു കിടക്കുന്ന മെട്രോ ചില സ്ഥലങ്ങളില്‍ ഭൂമിക്കടിയിലൂടെയും കടന്നു പോകുന്നു. മെട്രോ station ഭൂമിക്കടഇയിലും പ്രവര്‍ത്തിക്കുന്നു.
ദുബായ് മാള്‍ ,സിറ്റി സെന്റര്‍ , ഇബ്നു ബത്തൂത്ത മാള്‍ തുടങ്ങിയ നിരവധി ഷോപ്പിംഗ്‌ മാളുകളിലൂടെ മെട്രോ കടന്നു പോകുന്നു. ഓരോ അഞ്ചു മിനുട്ടിലും ഏവ എത്തുന്നു . യാത്രക്ക് ഉപയോഗിക്കുന്ന  കാര്‍ഡ്‌ RECHARGE ചെയ്യുവാന്‍ ഓരോ സ്റ്റേഷന്‍ ലും സൗകര്യം ഉണ്ട് . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ