കേരളം വീണ്ടും ഒരു ഹര്‍ത്താലിനു സാക്ഷിയായി.
പുതിയ വിഷയം മറ്റൊന്നുമല്ല . കസ്തൂരി രംഗന് റിപ്പോര്‍ട്ട് ആണ് .
ജനങ്ങള്‍ക്ക് അറിയില്ലല്ലോ ആരാണ് കസ്തൂരി രംഗന് , എന്താണ് ആ റിപ്പോര്‍ട്ട് എന്ന്.
ഒരു ഹര്‍ത്താലിനു വേണ്ടി നോമ്പ് നോറ്റിരിക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇതു വീണു കിട്ടിയ അവസരം തന്നെ . പാര്‍ട്ടി നാട്ടില്‍ ഉണ്ടെന്നു ആളുകളെ ഇടക്ക് അറിയിച്ചു കൊണ്ടിരി ക്കണം . അല്ലാതെ തെരെഞ്ഞുടുപ്പ് സമയത്ത് ജനങ്ങളെ സമീപിക്കുവാന്‍ ഒക്കില്ല .
ഏതായാലും ഏതോ അപകടകരമായ എന്തോ റിപ്പോര്‍ട്ട് വരുന്നു എന്ന് ഭയന്ന് ജനം ഈ ഹര്‍ത്താലും സഹിച്ചു .
കോടതി പരാമര്‍ശിച്ചത് പോലെ ആരെങ്കിലും ഈ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ .
ഏതായാലും ഇത് നടപ്പായാല്‍ നമ്മുടെ പാര്‍ടികള്‍ക്ക് ദോഷം ആണ് എന്ന് മനസ്സിലായില്ലേ .
പാര്ടിയെക്കള്‍ വലുതല്ല ഒന്നും . പക്ഷിമ ഘട്ടമോ , ആറന്മുളയോ , നെല്ലിയംബതിയോ എന്തുമാകട്ടെ .
കസ്തൂരി രംഗന് റിപ്പോര്‍ട്ട് മലയാളം പരിഭാഷ